Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:44 AM IST Updated On
date_range 28 Oct 2017 10:44 AM ISTബാലരാമപുരം ഉപജില്ല ശാസ്ത്രോത്സവം: നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിന് ഒാവറോൾ
text_fieldsbookmark_border
ബാലരാമപുരം: വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവന്ന ബാലരാമപുരം ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനത്തോടെ നെല്ലിമൂട് ന്യൂഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ കിരീടം സ്വന്തമാക്കി. ശാസ്ത്രോത്സവം: എൽ.പി വിഭാഗം ഒന്നാംസ്ഥാനം ഗവ. യു.പി.എസ് മുല്ലൂർ, പനവിള, രണ്ടാംസ്ഥാനം സ്റ്റെല്ലാമേരീസ് എൽ.പി.എസ് നെല്ലിമൂട്, യു.പി വിഭാഗത്തിൽ ഗവ. യു.പി.എസ് നേമം ഒന്നാംസ്ഥാനം, െസൻറ് ക്രിസോസ്റ്റം ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനം. എച്ച്.എസ് വിഭാഗം: ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട് ഒന്നാംസ്ഥാനം, സെൻറ്ക്രിസോസ്റ്റം എച്ച്.എസ്.എസ് നെല്ലിമൂട് രണ്ടാംസ്ഥാനം. ഗണിതശാസ്ത്രം: എൽ.പി വിഭാഗം എം.കെ.എം എൽ.പി.എസ് പോങ്ങിൽ ഒന്നാംസ്ഥാനം, ഗവ. യു.പി.എസ് പുതിച്ചൽ രണ്ടാം സ്ഥാനം. യു.പി. വിഭാഗം: ഗവ. യു.പി.എസ് നേമം ഒന്നാംസ്ഥാനം, ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് രണ്ടാംസ്ഥാനം. എച്ച്.എസ് വിഭാഗം: ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം. വി.വി.എച്ച്.എസ്.എസ് നേമം രണ്ടാംസ്ഥാനം. എച്ച്.എസ്.എസ് വിഭാഗം: വി.വി.എച്ച്.എസ്.എസ് നേമം ഒന്നാംസ്ഥാനം, ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് രണ്ടാംസ്ഥാനം. സാമൂഹികശാസ്ത്രം: എൽ.പി. വിഭാഗം-ഗവ. യു.പി.എസ് വെങ്ങാനൂർ ഭഗവതിനട ഒന്നാംസ്ഥാനം, സെൻറ് മേരീസ് എൽ.പി.എസ്, വിഴിഞ്ഞം, സ്റ്റെല്ലാ മേരീസ് എൽ.പി.എസ് എന്നിവക്ക് രണ്ടാം സ്ഥാനം. യു.പി വിഭാഗം: ന്യൂ.എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം, ഗവ. യു.പി.എസ് നേമം രണ്ടാംസ്ഥാനം. എച്ച്.എസ് വിഭാഗം -ഒന്നാംസ്ഥാനം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്, രണ്ടാംസ്ഥാനം സെൻറ് ക്രിസോസ്റ്റം ജി.എച്ച്.എസ്.എസ് നെല്ലിമൂട്, എച്ച്.എസ്.എസ് വിഭാഗം: ഒന്നാംസ്ഥാനം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്, രണ്ടാംസ്ഥാനം എച്ച്.എസ്.എസ് േഫാർ ഗേൾസ് വെങ്ങാനൂർ. െഎ.ടി. മേള: യു.പി ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം, ഗവ. മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ രണ്ടാംസ്ഥാനം. എച്ച്.എസ് വിഭാഗം: ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം ഗവ. മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ രണ്ടാംസ്ഥാനം. എച്ച്.എസ്.എസ് വിഭാഗം: ന്യൂ.എച്ച്.എസ്.എസ് ഒന്നാംസ്ഥാനം, വി.വി.എച്ച്.എസ്.എസ് നേമം രണ്ടാംസ്ഥാനം. പ്രവൃത്തിപരിചയമേള: എൽ.പി വിഭഗം: സെൻറ്മേരീസ് എൽ.പി.എസ് വെണ്ണിയൂർ ഒന്നാംസ്ഥാനം, എം.കെ.എം എൽ.പി.എസ് പോങ്ങിൽ രണ്ടാംസ്ഥാനം. യു.പി വിഭാഗം: ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം, സെൻറ് ജോസഫ് യു.പി.എസ് വെണ്ണിയൂർ രണ്ടാംസ്ഥാനം. എച്ച്.എസ് വിഭാഗത്തിൽ ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് ഒന്നാംസ്ഥാനം, രണ്ടാംസ്ഥാനം ഗവ. എച്ച്.എസ്.എസ് കോട്ടുകാൽ. എച്ച്.എസ്.എസ് വിഭാഗം ഗവ. എച്ച്.എസ്.എസ് ബാലരാമപുരം ഒന്നാംസ്ഥാനം, ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് രണ്ടാംസ്ഥാനം. സമാപന സമ്മേളനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. ബി. ശ്രീലത (ജനറൽ കൺവീനർ), എസ്. പത്മകുമാരി (പ്രിൻസിപ്പൽ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ േബായ്സ് വെങ്ങാനൂർ), കെ.പി. കലാദേവി (പ്രഥമാധ്യാപിക, വി.പി.എച്ച്.എസ്.എസ് ഫോർ ബോയ്സ്, വെങ്ങാനൂർ), എസ്. രാജേശ്വരി (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, വെങ്ങാനൂർ മുടിപ്പുരനട) എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. ഹരീന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. കെ.ബി. ജിൽ സ്വാഗതവും ബി.വി. സുമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story