Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദിരഗാന്ധി...

ഇന്ദിരഗാന്ധി ജന്മശതാബ്​ദി ആഘോഷവും കുടുംബസംഗമവും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും വെമ്പായം തീപ്പുകൽ വാർഡിൽ സംയുക്തമായി സംഘടിപ്പിച്ചു. ബൂത്ത് 77 പ്രസിഡൻറ് മാജിത ബീവി അധ്യക്ഷത വഹിച്ചു. ബൂത്ത് 76 പ്രസിഡൻറ് എം. നസീർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം പാലോട് രവി നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ, ഡി.സി.സി മെംബർമാരായ കൊഞ്ചിറ റഷീദ്, അബ്ദുസ്സമദ്, മൊട്ടമൂട് പുഷ്പാംഗദൻ, മണ്ഡലം പ്രസിഡൻറ് മോഹനൻനായർ, ബ്ലോക്ക് മെംബർ അനസുൽ റഹ്മാൻ, എ.എ. ബലറാം, ഇർഷാദ്, സുമയ്യ, നൗഷാദ്, സിയാദ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. ബൂത്ത് സെക്രട്ടറി എൻ. അബ്ദുൽ വാഹിദ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story