Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ...

യുവതിയുടെ മുഖത്തുനിന്ന് ഏഴ് സെൻറീമീറ്റർ നീളമുള്ള വിര നീക്കം ചെയ്തു (ചിത്രം^kg1))

text_fields
bookmark_border
യുവതിയുടെ മുഖത്തുനിന്ന് ഏഴ് സ​െൻറീമീറ്റർ നീളമുള്ള വിര നീക്കം ചെയ്തു (ചിത്രം-kg1)) ചവറ: മുഖത്തെ മുഴ നീക്കംചെയ്യാനെത്തി ശസ്ത്രക്രീയ ചെയ്തപ്പോൾ കിട്ടിയത് ഏഴ് സ​െൻറീമീറ്റർ നീളമുള്ള വിര. ചവറ സ്വദേശിയായ 25കാരിയാണ് ചവറ തട്ടാശ്ശേരി അരവിന്ദ് മെഡിക്കൽ സ​െൻററിൽ മുഴ നീക്കംചെയ്യാനെത്തിയത്. ഇ.എൻ.ടി സർജൻ ഡോക്ടർ സുജിത്തി​െൻറ നേതൃത്വത്തിൽ മുഴ നീക്കം ചെയ്തപ്പോളാണ് ഡൈറോ ഫൈലേറിയ ടിനിയസ് ഇനത്തിൽപെട്ട വിര കണ്ടെത്തിയത്. മൈേക്രാ ഫൈലേറിയൽ ഇൻഫെക്ഷൻ വന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ രക്തംകുടിക്കുന്ന കൊതുക് മനുഷ്യരക്തം കുടിക്കാനെത്തുേമ്പാഴാണ് ഈ രോഗം മനുഷ്യനിലേക്ക് വ്യാപിക്കുന്നത്. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ശരീരത്തിൽ ഇതി​െൻറ പ്രജനനം നടക്കുന്നില്ല. ലോകത്തിൽ ഇതുവരെ എണ്ണൂറോളം മനുഷ്യരിൽ ഇത്തരത്തിൽ സംഭവിച്ചിട്ടുെണ്ടന്ന് ഡോക്ടർ സുജിത് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story