Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈനിങ്​ ആൻഡ്​ ജിയോളജി...

മൈനിങ്​ ആൻഡ്​ ജിയോളജി വകുപ്പിൽ ഇ^-പാസ് പദ്ധതി: പൈലറ്റ് ​േപ്രാജക്ട് നവംബർ ഒന്നിന് ആരംഭിക്കും

text_fields
bookmark_border
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഇ-പാസ് പദ്ധതി: പൈലറ്റ് േപ്രാജക്ട് നവംബർ ഒന്നിന് ആരംഭിക്കും തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡിങ് സർവിസസി​െൻറ ഭാഗമായി (കരിങ്കല്ലിനായി) മാത്രം പൈലറ്റ് േപ്രാജക്ടായി ഇ--പാസ് വിതരണം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നവംബർ ഒന്നിന് ആരംഭിക്കും. കരിങ്കല്ല് ഖനനത്തിനും വിൽപനക്കും അനുമതി ലഭിച്ചവർക്ക് പാസുകൾ ഇ--പാസായി അനുവദിക്കും. ഇതിനായി വാഹന എൻറോൾമ​െൻറും യൂസർ രജിസ്േട്രഷനും നടത്താത്തവർ ഉടൻ നടത്തണമെന്ന് വ്യവസായ വാണിജ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. കൂടുതൽവിവരങ്ങൾ www.portal.dmg.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. പട്ടികവർഗ ഉപദേശക സമിതിയോഗം മാറ്റി തിരുവനന്തപുരം: സംസ്ഥാനതല പട്ടികവർഗ ഉപദേശകസമിതിയുടെ ഇൗമാസം 31ന് നടത്താനിരുന്ന യോഗം നവംബർ ഏഴിന് രാവിലെ 10.30ന് പട്ടികവർഗ വികസനവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തൈക്കാട് ഗവൺമ​െൻറ് െഗസ്റ്റ് ഹൗസിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story