Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗ്രോ ക്ലിനിക്കുകള്‍...

അഗ്രോ ക്ലിനിക്കുകള്‍ നാളെ

text_fields
bookmark_border
വെഞ്ഞാറമൂട്: കേരള കാര്‍ഷിക സര്‍വകലാശാലയും നെല്ലനാട് പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രോ ക്ലിനിക്കുകള്‍ ശനിയാഴ്ച നെല്ലനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. എല്ലാ കര്‍ഷകരും സൗകര്യപ്രദമായ സ​െൻററിലെ അഗ്രോ ക്ലിനിക്കില്‍ പങ്കെടുക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. സൗജന്യ വിത്തുവിതരണവും ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story