Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:03 AM IST Updated On
date_range 26 Oct 2017 11:03 AM ISTഎം.ഡി ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനം 2017^18 സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
എം.ഡി ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനം 2017-18 സ്പോട്ട് അഡ്മിഷൻ തിരുവനന്തപുരം: തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും കണ്ണൂരിലുമുള്ള സർക്കാർ ആയുർവേദ കോളജുകളിലും കോട്ടയ്ക്കൽ, ഒല്ലൂർ എന്നീ എയ്ഡഡ് ആയുർവേദ കോളജുകളിലും മറ്റ് സ്വാശ്രയ ആയുർവേദ കോളജുകളിലേക്കുമുള്ള 2017-18 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ ആയുർവേദ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ തിരുവനന്തപുരം പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ ടി.ജെ.എം ഹാളിൽ നടത്തും. 25ന് പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമായിരിക്കും സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ യോഗ്യതയുണ്ടായിരിക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രോസ്പെക്ടസ് േക്ലാസ് 9.3 പ്രകാരമുള്ള രേഖകൾ ഹാജരാേക്കണ്ടതാണ്. സ്പോട്ട് അഡ്മിഷെൻറ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുള്ളത് ശ്രദ്ധിക്കുക. ഫോൺ: 0471-2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story