Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാകൗമുദി റോഡ്​...

കലാകൗമുദി റോഡ്​ നവീകരണം ഉടൻ ^മേയർ

text_fields
bookmark_border
കലാകൗമുദി റോഡ് നവീകരണം ഉടൻ -മേയർ തിരുവനന്തപുരം: മെഡിക്കൽ കോളജ് വാർഡിലെ കലാകൗമുദി റോഡുകളും അനുബന്ധ റോഡുകളും നവീകരണത്തിനും ഒാട നിർമാണത്തിനുമായി നഗരസഭയുടെ 2017-18 വാർഷിക പദ്ധതിയിൽ 99,02,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും മേയർ അറിയിച്ചു. കലാകൗമുദി റോഡി​െൻറ ശോച‍്യാവസ്ഥയെ സംബന്ധിച്ച പത്രവാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നഗരസഭ മേയറും വാർഡ് കൗൺസിലറും ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിക്കുകയും റോഡി​െൻറ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് അടിയന്തരമായി റോഡ് നവീകരണത്തിന് നിർദേശം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story