Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:49 AM IST Updated On
date_range 25 Oct 2017 10:49 AM ISTഎ. അയ്യപ്പൻ അനുസ്മരണം
text_fieldsbookmark_border
പത്തനാപുരം: ഏത് കാലത്തെയും മനുഷ്യെൻറ ആത്മാവിെൻറ അനാഥത്വമാണ് എ. അയ്യപ്പെൻറ കവിതകളില്‍ പ്രകടമാകുന്നതെന്ന് സാഹിത്യകാരനും നിരൂപകനുമായ എം.കെ. ഹരികുമാര്‍. ഗാന്ധിഭവനില്‍ കവി എ. അയ്യപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് അനുസ്മരണ പ്രഭാഷണം നടത്തി. കവയിത്രി ബൃന്ദ, ജി.എസ്. ഷൈലാമണി, നടന് ടി.പി. മാധവന്, സി. വിശ്വന്, മഹാദേവന്‍പിള്ള, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭന്‍ വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story