Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'എ​െൻറ സംഗീതയാത്ര'...

'എ​െൻറ സംഗീതയാത്ര' ഒാഡിയോ സീഡി പ്രകാശനം

text_fields
bookmark_border
കൊല്ലം: കെ. സനന്‍ നായരുടെ 'എ​െൻറ സംഗീതയാത്ര' ഒാഡിയോ സീഡി കൊല്ലം പ്രസ്‌ ക്ലബില്‍ പിന്നണി ഗായകന്‍ ഇടവാ ബഷീര്‍ രാജു മുണ്ടയ്ക്കലിന് നല്‍കി പ്രകാശനം ചെയ്തു. 210 സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സന്ധ്യാനാമം 48 മിനിറ്റായാണ് ചിട്ടപ്പെടുത്തിയത്. പാട്ടി​െൻറ ഇടക്ക് 50 മിനിറ്റ് വ്യത്യസ്തമായ പശ്ചാത്തല സംഗീതമാണ് ഒരുക്കിയിരിക്കുന്നത്. ഇതു ലോക റെക്കോഡാണെന്ന് സനന്‍ നായര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഒാരോ പശ്ചാത്തല സംഗീതത്തി​െൻറയും ദൈര്‍ഘ്യം 24 സെക്കൻഡ് മാത്രമാണ്. ഇവിടെ 210 സംഗീത ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതി​െൻറ ആറുമിനിറ്റുള്ള ഭാഗം ഫേസ്ബുക്കിലും യുട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഇടവാ ബഷീര്‍, രാജു മുണ്ടക്കല്‍, ആര്‍. ഗോപകുമാര്‍, ടി. റിയാസ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story