Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:46 AM IST Updated On
date_range 22 Oct 2017 10:46 AM ISTടെൻഡർ ക്ഷണിച്ചു
text_fieldsbookmark_border
കൊല്ലം: അഞ്ചൽ അഡീഷനൽ ഐ.സി.ഡി.എസ് േപ്രാജക്ടിലെ ഔദ്യോഗികാവശ്യത്തിന് ജീപ്പ്/കാർ വാടകക്ക് നൽകുന്നതിന് . നവംബർ മൂന്നിന് വൈകീട്ട് മൂന്നുവരെ സമർപ്പിക്കാം. വിവരങ്ങൾ അഞ്ചൽ അഡീഷനൽ ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കും. സാമൂഹികനീതി വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന ചവറ ശിശുവികസന പദ്ധതി ഓഫിസിലേക്ക് ജീപ്പ്/കാർ വാടകക്ക് നൽകുന്നതിന് . 23ന് വൈകീട്ട് മൂന്നുവരെ സമർപ്പിക്കാം. വിവരങ്ങൾ ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കും. ഫോൺ: 0476-2680719. ഗദ്ദിക 2017; പത്തനാപുരം ടൗണിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി കൊല്ലം: പട്ടികജാതി വികസനവകുപ്പ് നടത്തുന്ന 'ഗദ്ദിക 2017'െൻറ ഉദ്ഘാടനദിനമായ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പത്തനാപുരം ടൗൺ പരിധിയിൽപെടുന്ന െപ്രാഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. വിളംബര ഘോഷയാത്ര നടക്കുന്നതിനാൽ ഉച്ചക്ക് ശേഷം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story