Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:48 AM IST Updated On
date_range 21 Oct 2017 10:48 AM ISTലോഗോ പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: അമ്പലത്തറ കൊർദോവ സ്കൂളിൽ നവംബർ 14, 15, 16 തീയതികളിൽ നടക്കുന്ന 'േകാർ വിഷൻ 2017' എക്സിബിഷെൻറ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ൈഫസൽഖാൻ നിർവഹിച്ചു. കെ.ഇ.സി.ടി ചെയർമാൻ ടി.എ. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. ഫാറൂഖ്, മാനേജർ അബ്ദുൽ കലാം, പ്രിൻസിപ്പൽമാരായ ആർ.എൽ. വരാഹൻ, പി.എസ്. വിജയകുമാർ എന്നിവർ പെങ്കടുത്തു. പടം..... അമ്പലത്തറ കൊർദോവ സ്കൂളിൽ നവംബർ 14, 15, 16 തീയതികളിൽ നടക്കുന്ന 'കോർ വിഷൻ 2017' എക്സിബിഷെൻറ ലോഗോ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ൈഫസൽഖാൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story