Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎച്ച്.എസ് ബാലരാമപുരം...

എച്ച്.എസ് ബാലരാമപുരം ഹൈടെക് ആകുന്നു

text_fields
bookmark_border
ബാലരാമപുരം: ശതാബ്ദിയുടെ നിറവിലെത്തിയ ബാലരാമപുരം എച്ച്.എസ് ഹൈടെക്കാകുന്നു. പഴയ കെട്ടിടത്തി​െൻറ തനിമ നഷ്ടപ്പെടുത്താതെയാണ് പുതിയ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത്. ആദ്യഘട്ടം ഏറക്കുറെ പൂര്‍ത്തിയായി. മാനേജ്മ​െൻറി‍​െൻറയും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം കൂട്ടായ പരിശ്രമം പദ്ധതിക്ക് പിന്നിലുണ്ടെന്ന് ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി ചൂണ്ടിക്കാട്ടി. എസ്.എസ്.എൽ.സി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ വിധത്തില്‍ പ്രത്യേക ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം എസ്.എസ്.എൽ.സിക്ക് മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠന യോഗ്യത നേടിയിരുന്നു. ആ വിജയം ഇക്കുറിയും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story