Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോഴികളെ കൊന്ന്​...

കോഴികളെ കൊന്ന്​ മുട്ട കുടിച്ച മൂർഖന്മാരെ പിടികൂടി

text_fields
bookmark_border
വെള്ളറട: കോഴികളെ കൊന്ന് മുട്ടകൾ ഭക്ഷിച്ച രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി. മണിവിള മേലേടത്ത് പുത്തൻവീട്ടിൽ പവിത്ര​െൻറ കോഴികളെയാണ് മുർഖൻ പാമ്പുകൾ കൊന്നത്. ഉണ്ടൻകോട് സ്വദേശി പാമ്പ് പിടിത്തക്കാരൻ ലാലുവാണ് അഞ്ച് വയസ്സിൽ അധികം പ്രായമുള്ള ആൺ-പെൺ പാമ്പുകളെ പിടികൂടിയത്. പാമ്പുകളെ നെയ്യാർഡാം വന്യജീവി സേങ്കതത്തിന് കൈമാറി. കാപ്ഷൻ മണിവിള മേലേടത്ത് പുത്തൻവീട്ടിൽ പവിത്ര​െൻറ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് ലാലു പിടികൂടിയ മൂർഖന്മാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story