Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTശിൽപശാല സംഘടിപ്പിക്കും
text_fieldsbookmark_border
തിരുവനന്തപുരം: റോഡപകടങ്ങളിൽപെട്ടവർക്ക് എങ്ങനെ അടിയന്തര ചികിത്സ ലഭ്യമാക്കാെമന്ന വിഷയത്തിൽ ശനിയാഴ്ച മെഡിക്കൽ കോളജിൽ . തിരുവനന്തപുരം ആക്സിഡൻറ് െറസ്ക്യൂ േപ്രാജക്ടിെൻറ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ, പൊലീസ് വിഭാഗം എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഐ.ജി മനോജ് എബ്രഹാം ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. വിവിധ ആശുപത്രികളിലെ ആക്സിഡൻറ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരാണ് ക്ലാസുകൾ നയിക്കുന്നത്. ആംബുലൻസ് ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story