Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:48 AM IST Updated On
date_range 20 Oct 2017 10:48 AM ISTകാൻസർ ക്യാമ്പുകൾ സംഘടിപ്പിക്കും
text_fieldsbookmark_border
തിരുവനന്തപുരം: എലിസബത്ത് ആൻറണി നേതൃത്വം നൽകുന്ന നവോഥൻ ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നെഹ്‌റു യുവകേന്ദ്ര കാൻസർ കെയർ ക്യാമ്പുകൾ സംഘടിപ്പിക്കും. വനിതകൾക്ക് പ്രാധാന്യം നൽകി നടത്തുന്ന ക്യാമ്പിൽ രോഗ നിർണയം, മാമ്മോഗ്രാം ടെസ്റ്റ്, അനീമിയ, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയവ നടത്തും. ഗ്രാമീണ മേഖലകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളൂം സ്ഥാപനങ്ങളും 9567191761 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story