Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:47 AM IST Updated On
date_range 19 Oct 2017 10:47 AM ISTനെടുമങ്ങാട് ബ്ലോക്ക് കേരളോത്സവം; ഓവറോൾ കിരീടം പനവൂർ ഗ്രാമപഞ്ചായത്തിന്
text_fieldsbookmark_border
നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം പനവൂർ ഗ്രാമപഞ്ചായത്തിന്. ബ്ലോക്ക് കേരളോത്സവത്തിൽ കൂടുതൽ പോയൻറ് നേടി പനവൂർ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. സമാപന സമ്മേളനത്തിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വി. കിഷോർ ബ്ലോക്ക് പ്രസിഡൻറ് ബി. ബിജുവിൽനിന്ന് േട്രാഫി ഏറ്റുവാങ്ങി. ഫോട്ടോ: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പനവൂർ ഗ്രാമപഞ്ചായത്ത് േട്രാഫി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story