Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:51 AM IST Updated On
date_range 18 Oct 2017 10:51 AM ISTവിളവൂർക്കൽ സർവിസ് സഹകരണ ബാങ്ക്: സി.പി.എം പാനലിന് എതിരില്ല
text_fieldsbookmark_border
മലയിൻകീഴ്: വിളവൂർക്കൽ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എമ്മിെൻറ നേതൃത്വത്തിലാണ് ഭരണം. സി.എസ്. ശ്രീനിവാസൻ, ജി. സജീനകുമാർ(ആൽബി), എൻ. രാജേന്ദ്രൻ, കെ. വേലായുധൻനായർ, എസ്. ബിജു, സുന്ദരേശൻ, ജി. ബിജു, സിജി, മധു, സി. രാമചന്ദ്രൻ, വൽസല, ജയകുമാരി, ശ്രീദേവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സി.എസ്. ശ്രീനിവാസനെ പ്രസിഡൻറായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story