Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:21 AM GMT Updated On
date_range 18 Oct 2017 5:21 AM GMTസി.പി.ഐ ബ്രാഞ്ച് സമ്മേളനം
text_fieldsപേരൂര്‍ക്കട: സി.പി.ഐ നെടുമ്പ്രം ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജെ. സന്തോഷ് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബി.എസ്. അജിത്തിനെയും അസി. സെക്രട്ടറിയായി ആർ. രാജേഷിനെയും തെരഞ്ഞെടുത്തു.
Next Story