Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവർണർ ദീപാവലി ആശംസ...

ഗവർണർ ദീപാവലി ആശംസ നേര്‍ന്നു

text_fields
bookmark_border
തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ സവിശേഷ ഉത്സവം ലോകത്തും നമ്മുടെ ഹൃദയങ്ങളിലും ആഹ്ലാദത്തി​െൻറയും ഒരുമയുടെയും സ്നേഹത്തി​െൻറയും പ്രകാശം ചൊരിയട്ടെയെന്ന് ഗവർണർ ആശംസിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story