Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരവിപുരം തീരത്ത്​...

ഇരവിപുരം തീരത്ത്​ വലനിറയെ മുള്ളൻ കാരൽ

text_fields
bookmark_border
ഇരവിപുരം: ഇരവിപുരം തീരപ്രദേശത്തുനിന്ന് തിങ്കളാഴ്ച മത്സ്യബന്ധനത്തിന് പോയവർക്ക് ലഭിച്ചത് വല നിറയെ മുള്ളൻ കാരൽ. മത്സ്യത്തൊഴിലാളികൾ ഏറെ നേരം പണിപ്പെട്ടാണ് കാരലുകളെ വലയിൽനിന്ന് പുറത്തെടുത്തത്. കാരലി​െൻറ മുള്ളുതട്ടി പലരുടെയും കൈമുറിയുകയും വലകൾ നശിക്കുകയും ചെയ്തു. കാരലിന് വില ലഭിച്ചെങ്കിലും വലകൾ തകർന്നത് തൊഴിലാളികളെ വലച്ചു. ഫൈബർ കട്ടമരങ്ങളിൽ പോയവർക്കാണ് മുള്ളൻ കാരൽ ധാരാളമായി ലഭിച്ചത്. മറ്റു മത്സ്യങ്ങൾ സുലഭമായിട്ടില്ലാത്തതിനാലാണ് മുള്ളൻ കാരലിന് വില ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story