Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹർത്താൽ ശാന്തം;...

ഹർത്താൽ ശാന്തം; ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞു

text_fields
bookmark_border
പരവൂർ: നഗരത്തിലും പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിലും ഹർത്താൽ സമാധാനപരമായിരുന്നു. സ്ഥാപനങ്ങളും കടകമ്പോളങ്ങളും പ്രവർത്തിച്ചില്ല. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story