Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:15 AM GMT Updated On
date_range 17 Oct 2017 5:15 AM GMTഹർത്താൽ ദിനത്തിൽ ആർ.സി.സിയിൽ രക്തദാനം
text_fieldsതിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആർ.സി.സിയിൽ രക്തം ദാനംചെയ്ത് സംഘടനകൾ മാതൃകയായി. തിങ്കളാഴ്ച ഹർത്താലായതിനാൽ സംഘടനക്കാൻ സ്വന്തം വാഹനങ്ങളിൽ രാവിലെ മുതൽ ആർ.സി.സിയിൽ എത്തിയാണ് രക്തം ദാനംചെയ്ത്. ജീവന, രാമചന്ദ്രൻ ടെക്സ്ൈറ്റൽസിലെ ജീവനക്കാർ ഉൾപ്പെടെ 130 േപരാണ് രക്തം ദാനംചെയ്തത്.
Next Story