Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'എ​െൻറഭാഷ^എ​െൻറദേശം'...

'എ​െൻറഭാഷ^എ​െൻറദേശം' വിജ്ഞാനമത്സരം

text_fields
bookmark_border
'എ​െൻറഭാഷ-എ​െൻറദേശം' വിജ്ഞാനമത്സരം തിരുവനന്തപുരം: ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കേരളവും മലയാളവും എന്ന വിഷയത്തിൽ സ​െൻറ് ആൻഡ്രൂസ് ജ്യോതിനിലയം എച്ച്.എസ്.എസ് സംഘടിപ്പിക്കുന്ന 'എ​െൻറഭാഷ-എ​െൻറദേശം' വിജ്ഞാന മത്സരം നവംബർ ഒന്നിന് നടക്കും. 10000, 5000, 3000 രൂപ വീതമാണ് സമ്മാനം. നാലുമുതൽ ആറുവരെയുള്ള സ്ഥാനക്കാർക്ക് ആയിരം രൂപ പ്രോത്സാഹനസമ്മാനവും നൽകും. പ്രിൻസിപ്പലി‍​െൻറ സാക്ഷ്യപത്രവുമായി മൂന്നംഗ ടീമുകൾ 28ന് മുമ്പ് അപേക്ഷ അയക്കണം. മത്സര ഇടവേളയിൽ നടത്തുന്ന പ്രശ്നോത്തരിയിൽ 3000 രൂപയുടെ പുസ്തങ്ങൾ സമ്മാനമായി നൽകുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോളും പി.ടി.എ പ്രസിഡൻറ് സുനിൽ ജോണും അറിയിച്ചു. മെയിൽ: jyotinilayam@yahoo.com, ഫോൺ: 7012355944.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story