Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:15 AM GMT Updated On
date_range 16 Oct 2017 5:15 AM GMTചിത്രപ്രദർശനം
text_fieldsകരുനാഗപ്പള്ളി: ചാച്ചാജി പബ്ലിക് സ്കൂളിൽ പി.ആർ.ഡിയുടെയും യൂത്ത് പ്രെമോഷൻ കൗൺസിലിെൻറയും സഹകരണത്തോടെ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി 'ഗാന്ധി ദ ലജൻഡ്' നടത്തി. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സീന നവാസ്, ഗ്രാമ പഞ്ചായത്തംഗം സുജാത, യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത് മിഷ, ജി. മഞ്ജുകുട്ടൻ എന്നിവർ സംസാരിച്ചു.
Next Story