Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷ ശക്​തമാക്കി

സുരക്ഷ ശക്​തമാക്കി

text_fields
bookmark_border
-കൊട്ടാരക്കര: യു.ഡി.എഫ് ഹർത്താലിനോടനുബന്ധിച്ച് റൂറൽ പൊലീസ് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 100ഓളം പിക്കറ്റ് പോസ്റ്റുകളും, 40ഓളം മൊബൈൽ പട്രോളിങ്ങും ഏർപ്പെടുത്തി. യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകൾക്കും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story