Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 10:45 AM IST Updated On
date_range 16 Oct 2017 10:45 AM ISTഓട്ടോ സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞു; ഡ്രൈവർമാർ ദുരിതത്തിൽ
text_fieldsbookmark_border
കൊട്ടാരക്കര: ചന്തമുക്ക് ഓട്ടോ സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞനിലയിൽ. ഓട്ടോകൾ പാർക്ക് ചെയ്യാനാകാതെ ഡ്രൈവർമാർ വലയുന്നു. ഓട്ടോകൾ പാർക്ക് ചെയ്യുന്നിടത്തെ ഇൻറർലോക്ക് കട്ടകൾ ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇളകിയ കട്ടകൾ നേരെയാക്കി പാർക്കിങ് സൗകര്യം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ മുനിസിപ്പാലിറ്റിക്ക് പരാതി നൽകിയെങ്കിലും സ്റ്റാൻഡ് കെ.എസ്.ടി.പി.എയുടെ പരിധിയിലാണെന്ന് പറഞ്ഞ് ൈകയൊഴിയുകയായിരുെന്നന്നും ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story