Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോസ്​റ്റ്​ ഒാഫിസ്...

പോസ്​റ്റ്​ ഒാഫിസ് പ്രവർത്തനങ്ങൾ കൗതുകത്തോടെ കേട്ടറിഞ്ഞ് കുരുന്നുകൾ

text_fields
bookmark_border
കല്ലമ്പലം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ഞാറയിൽകോണം പോസ്റ്റ് ഒാഫിസിലെത്തിയ എം.എൽ.പി.എസിലെ നാലാം ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റൽ വകുപ്പിനെക്കുറിച്ച് സംശയങ്ങൾ ഏറെയുണ്ടായിരുന്നു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഴുവൻ ഉത്തരങ്ങൾ നൽകിയ ചാരിദാർഥ്യം ജീവനക്കാരും പങ്കുവെച്ചു. കഴിഞ്ഞദിവസം രാവിലെയാണ് വിദ്യാർഥികൾ ക്ലാസ് ടീച്ചർക്കൊപ്പം പോസ്റ്റ് ഒാഫിസിലെത്തിയത്. പോസ്റ്റ് മാസ്റ്ററും ജീവനക്കാരും ചേർന്ന് വിദ്യാർഥികളെ സ്വീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story