Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:31 AM IST Updated On
date_range 14 Oct 2017 10:31 AM ISTചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്യണം –ചെന്നിത്തല
text_fieldsbookmark_border
must തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കരയിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാണകവെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബി.ജെ.പിയുടെ വികൃതമായ ദലിത് വിരുദ്ധ മുഖമാണ് പുറത്തുവരുന്നത്. സത്യഗ്രഹസമരം പോലും ദഹിക്കാത്ത ഫാഷിസ്റ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story