Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ജി.ഡി.സി.സി.ഡി...

പി.ജി.ഡി.സി.സി.ഡി പ്രവേശനം; ഇൻഡക്​സ്​ മാർക്ക്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മ​െൻറ് (പി.ജി.ഡി.സി.സി.ഡി) കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുെട ഇൻഡക്സ് മാർക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിൽ മാർക്ക് പരിശോധനക്ക് ലഭ്യമാണ്. കോർ വിഷയത്തിലും രണ്ട് കോംപ്ലിമ​െൻററി വിഷയങ്ങളിലും ലഭിച്ച ഗ്രേഡ് പോയൻറി​െൻറ അടിസ്ഥാനത്തിലാണ് ഇൻഡക്സ് മാർക്ക് തയാറാക്കിയത്. പ്രസിദ്ധീകരിച്ച ഗ്രേഡ് പോയൻറ് സംബന്ധിച്ച് പരാതിയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഇൗമാസം 17ന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story