Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:29 AM IST Updated On
date_range 14 Oct 2017 10:29 AM ISTഫിഫ: രണ്ട് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്
text_fieldsbookmark_border
തിരുവനന്തപുരം: ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്നതിനാൽ രണ്ട് ട്രെയിനുകൾക്ക് എറണാകുളം ടൗൺ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസിന് (16342) ഒക്ടോബർ 13,18 തീയതികളിലും മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസിന് (16605) ഒക്ടോബർ 13, 22 തീയതികളിലുമാണ് രണ്ട് മിനിറ്റ് സ്റ്റോപ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story