Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സ്​കൂൾ കായികമേള...

ജില്ല സ്​കൂൾ കായികമേള വിജയികൾ ഇവർ

text_fields
bookmark_border
(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ) ലോങ് ജംപ് (ജൂനിയർ ഗേൾസ്) -ആർ. വിസ്മയ (സി.എസ്.എച്ച്, കൊല്ലം), അഭില രാമഭദ്രൻ (ഉളിയനാട് ഗവ. എച്ച്.എസ്), രേഷ്മ മധു (പരവൂർ എസ്.എൻ.വി.ജി.എച്ച്.എസ്). ഹൈജംപ് (ജൂനിയർ ഗേൾസ്) -ആർ.എസ്. സുനീതി (ചാത്തന്നൂർ എൻ.എസ്.എസ്.എച്ച്.എസ്), ഗ്ലാഡിസ് ബ്രിേട്ടാ (ഗവ. എച്ച്.എസ്.എസ്, ശൂരനാട്), വിനീത വിൽസൺ (സ​െൻറ് ഗൊരേറ്റി എച്ച്.എസ്.എസ്). ഡിസ്കസ്ത്രോ (ജൂനിയർ ഗേൾസ്)- എസ്. ലക്ഷ്മി പ്രിയ (എച്ച്.എസ് ഫോർ ഗേൾസ്,പുനലൂർ), അഖില ബാബു (എം.ടി.എച്ച്.എസ് പത്തനാപുരം), ജി. അബിയ (കുണ്ടറ എം.ജി.ഡി ഗേൾസ്). ജാവലിൻത്രോ (ജൂനിയർ ഗേൾസ്) -ലക്ഷ്മി പ്രിയ (എച്ച്.എസ് ഫോൾ ഗേൾസ് പുനലൂർ), വിനീത (ഇ.വി.എച്ച്.എസ്.എസ്), സ്നേഹ ദാസ് (ഉളിയനാട് ഗവ. എച്ച്.എസ്). 100 മീ. (സീനിയർ ബോയ്സ്) -കെവിൻ ടൈറ്റസ് (സായി കൊല്ലം), അബി കസീർ (എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം), ആർ. അനു (എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്, പന്മനമനയിൽ). 800 മീ. (സീനിയർ ബോയിസ്) -എ. അശ്വന്ത് (ഗവ. എച്ച്.എസ്.എസ്, വയല), ജെ. അഖില (സ​െൻറ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ). 5000 മീ. (സീനിയർ ബോയ്സ്) -എ. അശ്വന്ത് (ഗവ. എച്ച്.എസ്.എസ്, വയല), എ.എസ്. അമൽ (മഞ്ഞപ്പാറ എച്ച്.എസ്), അഭയ്ദേവ് (ജി.എച്ച്.എസ്.എസ്, പട്ടാഴി). ഹൈജംപ് (സീനിയർ ബോയ്സ്) -എം. ഇമ്മാനുവേൽ (ഇൻഫൻറ് ജീസസ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, തങ്കശ്ശേരി), സാമുവേൽ സെബാസ്റ്റ്യൻ (ഇൻഫൻറ് ജീസസ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, തങ്കശ്ശേരി), സനൽ (ഗവ. എ.എസ്.എച്ച്.എസ്, പുത്തൻതുറ). ഷോട്ട്പുട്ട് (സീനിയർ ബോയ്സ്)- സജ്ഞു ഗോപൻ (ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്), അരുൺകുമാർ (ഇൻഫൻറ് ജീസസ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, തങ്കശ്ശേരി), എസ്. സജിദ് (ജി.എച്ച്.എസ്.എസ്, ചവറ). 800 മീ. (സീനിയർ ഗേൾസ്) - ഗ്രീഷ്മ (എം.ടി.എച്ച്.എസ്, പത്തനാപുരം), എസ്.റോഷ്ന (എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്, പന്മനമനയിൽ). 5000 മീ. (സീനിയർഗേൾസ്) -എസ്.യു. ഫാത്തിമ (എം.ടി.എച്ച്.എസ്, പത്തനാപുരം), ലക്ഷ്മി ജയമോഹൻ (ഭൂതക്കുളം ഗവ. എച്ച്.എസ്.എസ്), എസ്. ഷഹാന (എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്, പന്മനമനയിൽ). ഹൈജംപ് (സീനിയർ ഗേൾസ്) - അതുല്യ ജോൺസ് (ക്രിസ്തുരാജ് എച്ച്.എസ്.എസ്, കൊല്ലം), അനുഗ്രഹ (പരവൂർ എസ്.എൻ.വി.ജി.എച്ച്.എസ്), പാർവതി രഞ്ജിത് (ഇൻഫൻസ് ജീസസ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, തങ്കശ്ശേരി). ഡിസ്കസ്ത്രോ (സീനിയർ ഗേൾസ്) - സുബിന മറിയം ജോസഫ് (എം.ടി.എച്ച്.എസ്, പത്തനാപുരം), പി. അഞ്ജലി (കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്), കെ. ഫമിന (ഗവ. എച്ച്.എസ്.എസ്, പുനലൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story