Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:54 AM IST Updated On
date_range 13 Oct 2017 10:54 AM ISTസി.പി.െഎ പാർട്ടി കോൺഗ്രസ്: കലാകാരന്മാരുടെ സംഗമം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: അടുത്തവർഷം ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിെൻറ ലോഗോ രൂപകൽപനക്കായി കലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കുന്നു. 13ന് തിരുവനന്തപുരത്ത് ജോയൻറ് കൗൺസിൽ ഹാളിൽ നടക്കുന്ന സംഗമത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ 10.30-ന് സംഗമം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story