തയ്യൽ മെഷീൻ വിതരണംചെയ്​തു

05:24 AM
13/10/2017
തിരുവനന്തപുരം: റോട്ടറിക്ലബ്-എച്ച്.ആർ.ഡി.എസ് നേതൃത്വത്തിൽ വനിത വികലാംഗ സദനത്തിൽ സൗജന്യമായി തയ്യൽ മെഷീൻ മേയർ വി.കെ. പ്രശാന്ത് വിതരണംചെയ്തു. കൗൺസിലർ വിജയലക്ഷ്മി, ജില്ല സാമൂഹികനീതി ഒാഫിസർ എൽ. രാജൻ, സൂപ്രണ്ട് കെ.വി. ബിന്ദു, കരമന ജയൻ, റോട്ടറി ക്ലബ് ഭാരവാഹികളായ മോഹൻകുമാർ, ഗോപീകൃഷ്ണ, അനിൽകുമാർ, സോണിയാ മൽഹാർ, എം. ഷംനാദ്, എസ്. ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് എന്നിവർ പെങ്കടുത്തു.
COMMENTS