Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

ഇതരസംസ്​ഥാനത്തൊഴിലാളികൾക്ക്​ ധനസഹായം വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: നിർമാണജോലിക്കിടെ മരണപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളിയുടെ ആശ്രിതർക്കും പരിക്കേറ്റയാൾക്കുമുള്ള ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് പേരാമ്പ്രയിൽ ഏപ്രിൽ 27ന് നിർമാണജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശി എൻദാദുൽ അലിയുടെ കുടുംബത്തിന് 50000 രൂപയും നട്ടെല്ലിന് പരിക്കേറ്റ റെയ്ഹാൻ ഷേക്കിന് 25000 രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. സർക്കാറി​െൻറ പ്രത്യേക നിർദേശമനുസരിച്ച് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം കേരള നിർമാണത്തൊഴിലാളി ക്ഷേമബോർഡാണ് തുക അനുവദിച്ചത്. എല്ലാ കുടിയേറ്റ തൊഴിലാളികളെയും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗങ്ങളാക്കി രജിസ്റ്റർ ചെയ്യാനും ചെയർമാൻ കെ.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story