Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീതിലഭിച്ചില്ലെന്ന്...

നീതിലഭിച്ചില്ലെന്ന് ഷെബീറി​െൻറ മാതാവ്​

text_fields
bookmark_border
തിരുവനന്തപുരം: വൈക്കം ഷെബീർ വധക്കേസിൽ നീതിലഭിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട ഷെബീറി​െൻറ മാതാവ്. ഭർത്താവ് ഉപേക്ഷിച്ചുപോയ ത​െൻറ കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു ഷെബീർ. എട്ടുവർഷം കഠിനതടവ് അവർക്ക് ലഭിക്കാവുന്ന ഭാഗ്യമാണ്. ത​െൻറമകനെ ക്രൂരമായി തല്ലിക്കൊന്നതുപോലെ നാളെ മറ്റൊരു അമ്മയുടെ മകന് സംഭവിച്ചാൽ ഇത്രയും ശിക്ഷയേ ലഭിക്കകയുള്ളൂ എന്ന കാരണത്താൽ സമൂഹത്തിൽ അനീതി പെരുകും. നീതിലഭിക്കുമെന്ന് പ്രതീക്ഷ നഷ്ടമായെന്നും ഷെബീറി​െൻറ മാതാവ് നസീമ പ്രതികരിച്ചു. നസീമ കേസിലെ ആറാംസാക്ഷിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story