Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമദിനവും അനുസ്മരണ...

ചരമദിനവും അനുസ്മരണ സമ്മേളനവും

text_fields
bookmark_border
നെടുമങ്ങാട്: മുൻ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന പി. വേലപ്പൻനായരുടെ നടന്നു. വേലപ്പൻനായരുടെ വസതിക്ക് സമീപം സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായ ടി. അർജുനൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ആനാട് ജയൻ, എൻ. ബാജി, എസ്. അരുൺകുമാർ, കെ. വിജയൻ, വട്ടപ്പാറ സതീശൻ, മഹേഷ് ചന്ദ്രൻ, മഞ്ചയിൽ അനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story