Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:46 AM IST Updated On
date_range 13 Oct 2017 10:46 AM ISTസ്കൂൾ കലോത്സവം
text_fieldsbookmark_border
കാട്ടാക്കട: കുറ്റിച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ഒ. സുഗതകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം വി. വിജുമോഹൻ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ പിന്നണിഗായിക ഗായത്രി നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിഷാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം മിനി, മദർ പി.ടി.എ പ്രസിഡൻറ് സമീന, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. ഹേമപ്രിയ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബി.എസ്. ബൈജ, ഹെഡ്മിസ്ട്രസ് വി.എം. പുഷ്പാഭായി എന്നിവർ യോഗത്തിൽ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story