Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 10:54 AM IST Updated On
date_range 12 Oct 2017 10:54 AM ISTവഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ ജാഥക്ക് സ്വീകരണം
text_fieldsbookmark_border
കരുനാഗപ്പള്ളി: ക്ഷേമനിധി രൂപവത്കരിക്കുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സംസ്ഥാന വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചാരണജാഥക്ക് സ്വീകരണംനൽകി. 17ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിെൻറ പ്രചാരണാർഥമാണ് ജാഥ. സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. ബി. അൻസർ, ആർ.വി. ഇക്ബാൽ, കെ.എസ്. പ്രദീപ്കുമാർ, എം.എച്ച്. സലിം, കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, ബി. സജീവൻ, ഡി. അജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story