Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതകരപ്പറമ്പിൽ മൂന്ന്...

തകരപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു

text_fields
bookmark_border
കിളിമാനൂർ: പോങ്ങനാടിന് സമീപം തകരപ്പറമ്പിൽ മൂന്നുപേരെ തെരുവ് നായ്ക്കൾ കടിച്ചു. സാരമായി പരിക്കേറ്റ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തകരപ്പറമ്പ് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് സമീപം കൊച്ചുവിള വീട്ടിൽ കുഞ്ഞ് പരീദ് (72), കൊച്ചുവിള വീട്ടിൽ നിസാം, ഉള്ളൂർകോണം സ്വദേശി ഷാജി (35) എന്നിവർക്കാണ് കടിയേറ്റത്. ചൊച്ചാഴ്ച വൈകുന്നേരത്ത് തകരപ്പറമ്പ് കശുവണ്ടി ഫാക്ടറിക്ക് സമീപത്താണ് ഇവർക്ക് കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞ് പരീദും ഷാജിയും മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story