Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാക്കുളം പാലം നിർമാണം...

മാക്കുളം പാലം നിർമാണം തുടങ്ങി

text_fields
bookmark_border
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മാക്കുളം പാലത്തി​െൻറ നിർമാണോദ്ഘാടനം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശശികല അധ്യക്ഷത വഹിച്ചു. പത്തനാപുരം പള്ളിമുക്കില്‍നിന്ന് കമുകുംചേരി എലിക്കാട്ടൂര്‍ വഴി പുനലൂരിലെത്താനുള്ള പാതയിലാണ് പാലം. രാജഭരണകാലത്ത് നിര്‍മിച്ച ജീര്‍ണാവസ്ഥയിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. പുനലൂര്‍--മൂവാറ്റുപുഴ പാതയില്‍ ഗതാഗതതടസ്സമുണ്ടായാല്‍ സമാന്തരപാതയായി ഉപയോഗിക്കേണ്ട പാതയുടെ വികസനത്തിന് പ്രധാനതടസ്സം നിലവിലെ പാലത്തി​െൻറ േശാച്യാവസ്സ്ഥയായിരുന്നു. യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ്, മഞ്ചു ഡി. നായര്‍, സുനിത രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story