Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 10:51 AM IST Updated On
date_range 11 Oct 2017 10:51 AM ISTസി.എച്ച് അനുസ്മരണവും അവാർഡ് വിതരണവും നാളെ
text_fieldsbookmark_border
തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ് േകായ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിെൻറ 38ാംവാർഷികവും സി.എച്ച് അനുസ്മരണവും വ്യാഴാഴ്ച നാലിന് പ്രസ്ക്ലബ് ഹാളിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യപ്രഭാഷണവും സി.എച്ച് മന്ത്രിസഭയിലെ അംഗമായിരുന്ന ഡോ. എ. നീലലോഹിതദാസ് അനുസ്മണ പ്രഭാഷണവും നടത്തും. ഇൗ വർഷത്തെ യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കളും ഡോക്ടറേറ്റ് ലഭിച്ചവരുമായ എട്ടുപേരെ അവാർഡുകൾ നൽകി ആദരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story