Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് ചളിക്കളമായി;...

റോഡ് ചളിക്കളമായി; കാൽനടക്കുപോലും കഴിയാതെ നാട്ടുകാർ

text_fields
bookmark_border
കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്കിന് സമീപത്തെ പൊന്നിയൻ മുക്ക്-മാടൻകാവ് റോഡ് ചളിനിറത്ത നിലയിൽ. നവീകരണത്തിന് കരാർ എടുത്തയാൾ മഴക്കാലത്ത് മണ്ണിട്ടതോടെയാണ് നാട്ടുകാർ പ്രതിസന്ധിയിലായത്. സമീപത്തെ റബർ തോട്ടത്തിലൂടെയാണ് സ്കൂൾ കുട്ടികളടക്കം ഇപ്പോൾ നടക്കുന്നത്. റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story