Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോമിയോ ചികിത്സ...

ഹോമിയോ ചികിത്സ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
വെഞ്ഞാറമൂട്: ജില്ല ഹോമിയോപ്പതി വകുപ്പും പുല്ലമ്പാറ പഞ്ചായത്തും തേമ്പാംമൂട് ജനത ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായി ആശ വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ചു. ഡി.കെ. മുരളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അസീനബീവി അധ്യക്ഷത വഹിച്ചു. ഹോമിയോ വകുപ്പ് ഡി.എം.ഒ. സി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്‌ അംഗം വൈ.വി. ശോഭകുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ. ഷീലകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീകണ്ടന്‍നായര്‍, തേമ്പാംമൂട് ഹുസൈന്‍, റഷീദ് ആനക്കുഴി, എം. അബ്ദുല്‍ നാസര്‍, ഡോ. അസ്ഹറുദീന്‍ എന്നിവര്‍ സംസാരിച്ചു. എ.ആര്‍. സനല്‍കുമാര്‍ സ്വാഗതവും ഡോ. കെ. ബീന നന്ദിയും പറഞ്ഞു. തുടർന്ന്, കുട്ടികളുടെ സ്വഭാവ പഠന വൈകല്യങ്ങള്‍ വിഷയത്തില്‍ ഡോ. മനു വര്‍ഗീസും സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ശാരീരിക പ്രശ്നങ്ങള്‍ വിഷയത്തില്‍ ഡോ. കുമാരി എസ്. ബിന്ദുവും ലഹരി വിമുക്തി വിഷയത്തില്‍ ഡോ. ബി. വിജയകുമാറും ഹോമിയോ ചികിത്സയുടെ സാധ്യതകള്‍ വിഷയത്തില്‍ ഡോ. ബിന്ദുജോണ്‍ പുല്‍പറമ്പിലും ക്ലാസുകളെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story