Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയപ്രകാശ്​ നാരായണൻ ജന്മദിനാഘോഷം

text_fields
bookmark_border
കൊല്ലം: ജയപ്രകാശ് നാരായണ​െൻറ ജന്മദിനം ഡെമോക്രാറ്റിക് ഫോറം, ജനത സ്റ്റഡി സ​െൻറർ, മൊറാർജി ഫോറം എന്നീ സംഘടനകൾ സംയുക്തമായി ആഘോഷിച്ചു. കൊല്ലം ഫൈൻ ആർട്സ് ഹാളിൽ ചേർന്ന യോഗം ഗാന്ധിയൻ തകിടി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷതവഹിച്ചു. പി.എസ്. നടരാജൻ, ഫാ. ഗീവർഗീസ് തരകൻ, പ്രഫ. ഡി.സി. മുല്ലശ്ശേരി, പി. കുഞ്ഞയ്യപ്പൻ, ജി. ലോറൻസ്, എം. ഇബ്രാഹീംകുട്ടി, അഡ്വ. ഷാഹുൽ ഹമീദ്, കെ. മോഹൻകുമാർ, അഡ്വ. ചിറക്കര സുരേഷ്, സുഖീരാജൻ, എം. സൗദ, തങ്കമ്മ ജോസ്, നേഹ മരിയ ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story