Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:54 AM IST Updated On
date_range 10 Oct 2017 10:54 AM ISTശോശാമ്മ
text_fieldsbookmark_border
തിരുവനന്തപുരം: കുന്നുകുഴി കലാവിഹാർ നഗർ കെ.വി-8ൽ പരേതനായ ധനപാലെൻറ ഭാര്യ എം. ശോശാമ്മ (82) നിര്യാതയായി. മക്കൾ: സൂസി, ബാബു രാജൻ (ഉണ്ണി), പരേതനായ ഫ്രാൻസിസ്, സിസിലി, കാർമൽ, ചിത്ര. മരുമക്കൾ: ഷീജ, ബൈജു, പരേതനായ കുമാർ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പാളയം സെൻറ്ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രലിലെ പ്രാർഥനക്കുശേഷം പാറ്റൂർ സെൻറ് പീറ്റർ ചർച്ച് സെമിത്തേരിയിൽ. രഘുനാഥനാശാരി മുടപുരം: പെരുങ്ങുഴി ശാസ്തവട്ടം ചരുവിള പുത്തൻവീട്ടിൽ രഘുനാഥനാശാരി (69) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ശ്രീലത, ശ്രീകുമാർ (കമേഴ്സ്യൽ ടാക്സസ്), രതീഷ് (എച്ച്.എസ്.എ, എൽ.വി.എച്ച്.എസ്, പോത്തൻകോട്). മരുമക്കൾ: മോഹനൻ, സ്മിത, സൗമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story