Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലറ വാസുദേവന്‍പിള്ള...

കല്ലറ വാസുദേവന്‍പിള്ള അനുസ്മരണം

text_fields
bookmark_border
കല്ലറ: സി.പി.എം ജില്ല കമ്മിറ്റി അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയും വാമനപുരം മുന്‍ എം.എല്‍.എയുമായിരുന്ന കല്ലറ വാസുദേവന്‍പിള്ളയുടെ 27ാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ കല്ലറ മരുതുമൂട്ടില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എന്‍. കൃഷണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രമേശന്‍നായര്‍, അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ, ഏരിയ സെക്രട്ടറി കെ. മീരാന്‍, കല്ലറ മധു, സി. ശശിധരക്കുറുപ്പ്, വി.ടി. ശശികുമാര്‍, കെ. ശാന്തകുമാര്‍, ആര്‍. മോഹനന്‍, എസ്.കെ. സതീഷ്‌ എന്നിവര്‍ സംസാരിച്ചു. എ. മോഹനന്‍ നായര്‍ സ്വാഗതവും ഡി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story