Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:51 AM IST Updated On
date_range 10 Oct 2017 10:51 AM ISTകമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡോക്യുമെൻറ് വർക്കേഴ്സ് യൂനിയൻ നേമം സബ് ഡിസ്ട്രിക്ട് കമ്മിറ്റി രൂപവത്കരിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഫയലിങ് ഷീറ്റ് ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരുമം ടി.വി. ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജില്ല നേതാക്കളായ ശാസ്തമംഗലം അജിത്കുമാര്‍, കരകുളം രാജു, നീറമണ്‍കര സജീവ്, വെങ്ങാനൂര്‍ എ.വി. ഭാസ്കരന്, നേമം കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കരുമം ടി.വി. ബാലകൃഷ്ണന് നായര്‍ (പ്രസി.), നേമം ചന്ദ്രരാജ് (വൈസ് പ്രസി.), കരുമം പി.ജി. ജയചന്ദ്രന് (സെക്ര.), നേമം പ്രശാന്ത് (ജോ. സെക്ര.), പെരിങ്ങമ്മല ശാലിനി (ട്രഷ.).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story