Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് മുറിച്ചുകടക്കവെ...

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര, ആലംപറ്റ സ്വദേശി ശാന്തയാണ് (56) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. വീടിനു മുന്നിൽ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story