Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 10:41 AM IST Updated On
date_range 9 Oct 2017 10:41 AM ISTഉപജില്ല ഹിന്ദി കലോത്സവം; ഹയർ സെക്കൻഡറിയിൽ മടവൂർ എൻ.എസ്.എസിന് ഓവറോൾ
text_fieldsbookmark_border
കിളിമാനൂർ: ഉപജില്ല ഹിന്ദി കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 28 പോയൻറുമായി മടവൂർ എൻ.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. തട്ടത്തുമല ഗവ.എച്ച്.എസ്.എസിലായിരുന്നു കലോത്സവം. പ്രസംഗ മത്സരത്തിൽ അക്ഷയ്, കവിതാ രചനയിൽ അതുൽ കൃഷ്ണ, കഥാരചനയിൽ നസ്രിൻ നഹാസ് എന്നിവർ ഒന്നാം സ്ഥാനം നേടി. കവിതാ രചനയിൽ ഗോപിക രണ്ടും പോസ്റ്റർ രചനയിൽ ശ്രുതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തിഗാനത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story