Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പിയിൽ ചേർന്നു

ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
കൊട്ടാരക്കര: നിയോജകമണ്ഡലത്തിൽ 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ ബി സ്ഥാനാർഥിയായിരുന്ന ഡോ. എൻ.എൻ. മുരളി . കേരള കോണ്‍ഗ്രസിലെ അപചയമാണ് ബി.ജെ.പിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 15ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍നിന്ന് അംഗത്വം സ്വീകരിക്കും. സർട്ടിഫിക്കറ്റ് പരിശോധന കൊട്ടാരക്കര: ആഗസ്റ്റില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ--ടെറ്റ്) വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒമ്പത് മുതല്‍ 12 വരെ കൊട്ടാരക്കര ഡി.ഇ ഓഫിസില്‍ നടത്തും. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ ഹാള്‍ടിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കണം. മാര്‍ക്കിലും യോഗ്യതയിലും ഇളവുള്ള പരീക്ഷാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ കൂടി ഹാജരാക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധന വിശദാംശങ്ങൾ: ഒമ്പതിന് കാറ്റഗറി ഒന്ന്- രജിസ്റ്റര്‍ നമ്പര്‍ 119107 മുതല്‍ 119612 വരെ, കാറ്റഗറി മൂന്ന് രജി. നമ്പര്‍ 322167 മുതല്‍ 322526 വരെ കാറ്റഗറി നാല് രജി. നമ്പര്‍ 406561 മുതല്‍ 406628 വരെ. പത്തിന് കാറ്റഗറി -രണ്ട്, രജി. നമ്പര്‍ 218701 മുതല്‍ 218883 വരെ. 11ന് കാറ്റഗറി രണ്ട് -രജി. നമ്പര്‍ 218884 മുതല്‍ 219056 വരെ, 12ന് കാറ്റഗറി -രണ്ട് രജി. നമ്പര്‍ 406561 മുതല്‍ 406628 വരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story